കൂട്ടുകാരെ രക്ഷിക്കാൻ നുണ പറഞ്ഞു, നൈറ്റ് ക്ലബ്ബ് വിവാദത്തിൽ കുറ്റസമ്മതവുമായി ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്
ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീം നായകൻ ഹാരി ബ്രൂക്ക്, തന്റെ സഹതാരങ്ങളെ സംരക്ഷിക്കാനായി താൻ കളവ് പറഞ്ഞെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ന്യൂസിലൻഡ് പര്യടനത്തിനിടെ വെല്ലിംഗ്ടണിലെ ...








