ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ കീഴടക്കി; യൂറോ കപ്പ് ഇറ്റലിക്ക്
ലണ്ടൻ: യൂറോ കപ്പ് ഫുട്ബോൾ കിരീടം ഇറ്റലിക്ക്. ആവേശം അലതല്ലിയ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ...








