വെല്ലിംഗ്‌ടൺ ത്രില്ലർ ! ത്രസിപ്പിക്കുന്ന വിജയം; രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒരു റണ്ണിന് തോൽപ്പിച്ച് ന്യൂസ്‌ലൻഡ്; ഫോളോ ഓൺ ചെയ്തതിനു ശേഷം ജയിക്കുന്ന മൂന്നാമത്തെ ടീം
വെല്ലിംഗ്ടൺ : ചരിത്രമെഴുതി ന്യൂസ്‌ലൻഡിന്റെ ഒരു റൺ ജയം. ഇംഗ്ലണ്ടിനെതിരെ ഫോളോ ഓൺ വഴങ്ങിയിട്ടാണ് ഉജ്ജ്വല പ്രകടനത്തോടെ ന്യൂസ്‌ലൻഡ് ജയം സ്വന്തമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ...