10,000 രൂപയുണ്ടെങ്കിൽ ബിസിനസ് ഇന്ന് തന്നെ ആരംഭിക്കാം…ഫോണും ലാപ്ടോപ്പും വരെ ആയുധങ്ങൾ;10 ആശയങ്ങൾ
യുവതലമുറയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു വാക്കാണ് “സ്വയംതൊഴിൽ”. തൊഴിൽ ലഭിക്കാത്തതിനേക്കാൾ സ്വയം ഒരു തൊഴിൽ സൃഷ്ടിക്കാമെന്ന ആത്മവിശ്വാസം ഇപ്പോൾ വളരെയധികം ആളുകളിൽ കണ്ടുവരുന്നു. പുതിയ തലമുറ ചെറുതായി ...