മരണം സ്വാഭാവികം, സഹതാപതരംഗം ഉണ്ടാവില്ല; ജെയ്ക് കേരളത്തിന്റെ പ്രതീക്ഷ; ഇപി ജയരാജൻ
തിരുവനന്തപുരം: ശക്തമായ രാഷ്ട്രീയ മത്സരം പുതുപ്പള്ളിയിൽ ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മരണം സ്വാഭാവികമെന്നും പുതുപ്പള്ളിയിൽ സഹതാപതരംഗം ഉണ്ടാവില്ലെന്നും ജയരാജൻ വിശദീകരിച്ചു. ജെയ്ക്ക് സി ...









