മാസ്ക് ധരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ, 6 മാസം തടവ് : പകർച്ചവ്യാധി പ്രതിരോധ നിയമം പൊളിച്ചെഴുതി ഉത്തരാഖണ്ഡ്
കോവിഡ് -19ന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ ഏർപ്പെടുത്തി ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഇനി മുതൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയോ, ...