മക്കൾക്ക് അമ്മയുടെ സ്നേഹം നൽകാൻ അമ്മയായി മാറി ഒരച്ഛൻ; ലിംഗമാറ്റം നടത്തി സ്ത്രീയായി
അമ്മയുടെ സ്നേഹവും വാത്സല്യവും നൽകാൻ ഒരമ്മയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് പറയപ്പെടുന്നത്. എന്നാൽ അമ്മയുടെ സ്നേഹം അമ്മയ്ക്ക് മാത്രമല്ല, അച്ഛനും നൽകാനാകും എന്ന് തെളിയിക്കുകയാണ് ഇക്വഡോറിലെ ഒരു ...






