ദേഹമാസകലം വേദനയുമായി ശ്വാസം മുട്ടി പിടഞ്ഞു വീണ് മനുഷ്യർ; മരണസാദ്ധ്യത 88 ശതമാനം; അത്യന്തം മാരകമായ മാർബർഗ് വൈറസ് ഇക്വിറ്റോറിയൽ ഗിനിയയിൽ സ്ഥിരീകരിച്ചു; 9 മരണം
ന്യൂഡൽഹി: കൊറോണ ഉയർത്തിയ ഭീഷണി പൂർണമായും വിട്ടകലുന്നതിന് മുന്നേ, അത്യന്തം മാരകമായ മാർബർഗ വൈറസ് ബാധയുടെ ഭീതിയിൽ ലോകം. പിടിപെട്ടാൽ 88 ശതമാനം പേരുടെയും ജീവൻ കവരുന്ന ...