കഴുതേ എന്ന് കളിയാക്കുമ്പോൾ ഇനി ധൈര്യമായി വിളികേട്ടോ: കാര്യമുണ്ട്
കഴുത, പേര് കേൾക്കുമ്പോൾ തന്നെ മുഖം ചുളിയുന്നുണ്ടല്ലേ.. എങ്ങനെ പുച്ഛം തോന്നാതിരിക്കും അല്ലേ ? ഒന്നിനും കൊള്ളത്തവരെ കഴുതയോട് ഉപമിക്കുന്നതാണ് നമ്മുടെ പൊതുവെയുളള പ്രയോഗങ്ങൾ പോലും. തിരഞ്ഞെടുപ്പുകൾ ...