പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹം മാറി നൽകി; എറണാകുളം മെഡിക്കൽ കോളേജ് 25 ലക്ഷം നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മൃതദേഹം മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിക്ക് നഷ്ടപരിഹാരത്തിന് വിധിച്ച് സുപ്രീം കോടതി. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ...







