എറണാകുളത്തപ്പന്റെ ഭക്തർക്ക് അന്നം വിളമ്പി മമ്മൂട്ടി; പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ചടങ്ങ്
എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദം ഊട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഇലയിൽ ചോറ് വിളമ്പി നൽകിയാണ് അദ്ദേഹം പ്രസാദ ഊട്ടിന് ഉദ്ഘാടനം നിർവഹിച്ചത്. ഉല്‍സവാഘോഷത്തിന്‍റെ ഭാഗമായുള്ള ...








