ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണം, ഒടുവിൽ പ്രതികരിച്ച് അമേരിക്ക
ന്യൂഡൽഹി: അടുത്ത കാലത്തായി അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യൻ വംശജരും അമേരിക്കയിൽ ആക്രമിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. നടന്ന ദുരന്തങ്ങൾ തീർച്ചയായും ...