‘ലോകത്തിൽ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രാജ്യം ഇന്ത്യയാണ് അവിടെ പോയി സേവനമനുഷ്ഠിക്കണമെന്നാണ് ജോ ബൈഡൻ ആവശ്യപ്പെട്ടത്’; ഇന്ത്യ യുഎസ് ബന്ധം വ്യക്തമാക്കി യുഎസ് അംബാസഡർ
ന്യൂഡൽഹി; ഇന്ത്യ യുഎസ് ബന്ധത്തിൻറെ ആഴം എടുത്ത് പറഞ്ഞ് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇന്ത്യയിൽ പോയി സേവനമനുഷ്ഠിക്കാൻ എന്നോട് ആവശ്യപ്പെട്ടത് യുഎസ് പ്രസിഡണ്ട് ജോ ബൈഡനാണ്. ...