മാർക്ക് കുറഞ്ഞതിന്റെ പേരിൽ 30 വിദ്യാർത്ഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്നും പുറത്താക്കിയെന്ന് ആരോപണം ; ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെതിരെ പരാതി
പാലക്കാട് : മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി. പാലക്കാട് എരിമയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. 30 ...