ജർമ്മനിയിൽ എറിട്രിയൻ ഫെസ്ററിവലിൽ സംഘർഷം ; 26 പോലീസുകാർക്ക് പരിക്കേറ്റു; 200 ഓളം പേർ അറസ്റ്റിൽ
ജിസ്സൈൻ : ജർമ്മനിയിലെ എറിട്രിയൻ ഫെസ്ററിവലിൽ സംഘർഷം. ജിസ്സെൻ നഗരത്തിലെ ഫെസ്ററിവലിലുണ്ടായ സംഘർഷത്തിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് 200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെസ്റ്റിവലിനെതിരെ ...