Friday, April 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ജർമ്മനിയിൽ എറിട്രിയൻ ഫെസ്ററിവലിൽ സംഘർഷം ; 26 പോലീസുകാർക്ക് പരിക്കേറ്റു; 200 ഓളം പേർ അറസ്റ്റിൽ

by Brave India Desk
Jul 10, 2023, 06:29 pm IST
in International
Share on FacebookTweetWhatsAppTelegram

ജിസ്സൈൻ : ജർമ്മനിയിലെ എറിട്രിയൻ ഫെസ്ററിവലിൽ സംഘർഷം. ജിസ്സെൻ നഗരത്തിലെ ഫെസ്ററിവലിലുണ്ടായ സംഘർഷത്തിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് 200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെസ്റ്റിവലിനെതിരെ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസിന്റെ നേതൃത്വത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ജലപീരങ്കികൾ, ഹെലികോപ്പ്ടറുകൾ, പെപ്പർ സ്‌പ്രേ എന്നിവ സജീകരിച്ചിട്ടുണ്ട്. 1000 പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Stories you may like

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

എറിട്രിയയുടെ ഭരണാധികാരിയായിരുന്ന ഇസിയാസ് അഫ്‌വേർക്കിയെ പിന്തുണയ്ക്കുന്നവരാണ് ഫെസ്റ്റിവലിന്റെ സംഘാടകരെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഈ ഫെസ്റ്റിവൽ തന്നെ ഇസിയാസ് അഫ്‌വേർക്കിയെ വെള്ളപൂശാനും അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും വേണ്ടിയുള്ളതാണെന്നും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. ഇതാണ് ഒരു സംഘം ആളുകൾ എറിട്രിയൽ ഫെസ്റ്റിവലിന് നേരെ തിരിയാനുണ്ടായ കാരണമെന്നാണ് പ്രാഥമിക വിവരം. ഇത് ആദ്യമായല്ല എറിട്രിയൽ ഫെസ്റ്റിവൽ സംഘർഷഭരിതമാകുന്നത്. ഇതിന് മുൻപ്, ഓഗസ്റ്റ് മാസത്തിൽ നടന്ന സംഘർഷത്തിൽ പ്രതിഷേധം കനക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: Eritrean festival
Share1TweetSendShare

Latest stories from this section

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ‘ബങ്കർ ബസ്റ്റർ’ പ്രഹരം; 2200 കിലോയുടെ ഭീമൻ ബോംബുകൾ വർഷിച്ചു; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്തു!

ഹോർമുസ് കടലിടുക്കിൽ ഇറാൻ ‘കടൽ മൈനുകൾ’ വിതറിയോ? വിറങ്ങലിച്ച് ലോകം; കപ്പലുകൾക്ക് മുന്നറിയിപ്പുമായി ഭൂപടം പുറത്ത്; ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ കടുപ്പിത്തം; പ്രതിദിനം 15 കപ്പലുകൾക്ക് മാത്രം അനുമതി, സൈന്യത്തിന്റെ പച്ചക്കൊടി വേണം! ആഗോള എണ്ണ വിപണിയിൽ ആശങ്ക

Discussion about this post

Latest News

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പിന്റെ സ്പെഷ്യൽ സൗകര്യം’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

ചൈനീസ് കടന്നുകയറ്റത്തിന് മറുപടി; ഷക്‌സ്ഗാം താഴ്‌വര ഭാരതത്തിന്റേത്; പാകിസ്താന് മുന്നറിയിപ്പുമായി ആർമി ചീഫ്!

പ്രാർത്ഥനാ സമയം നോക്കി ആക്രമണം; ഭീകരരെ തുരത്താൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’, സൈനിക നടപടിയിൽ പുലർത്തിയ മാന്യത വ്യക്തമാക്കി കരസേനാ മേധാവി

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

’22 ദിവസത്തിനുള്ളിൽ മോദിയെ വധിക്കാം, പ്രതിഫലം തരണം’; സിഐഎയെ സമീപിച്ച് ക്വട്ടേഷൻ സംഘം, വൻ ഗൂഢാലോചന പൊളിച്ച് പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies