ഇനി 9 മണിക്കൂർകൊണ്ട് ബംഗളൂരുവിലെത്താം; എറണാകുളം-ബംഗളൂരു വന്ദേ ഭാരത് സർവീസ് ആരംഭിച്ചു
കൊച്ചി : കേരളത്തിന്റെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഇന്ന് സർവീസ് ആരംഭിച്ചു. എറണാകുളം-ബംഗളൂരു പാതയിലാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.50 ...