ഡോക്ടർമാരുടെ ദിനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് ക്രൂരമർദ്ദനം; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് ക്രൂരമർദ്ദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് ...