ഈ റോഡ് എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സീറ്റ് നിഷേധിച്ചതിലെ മനോവിഷമം എന്ന് സൂചന
ചെന്നൈ: തമിഴ്‌നാട്ടിൽ എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എംഡിഎംകെ നേതാവും ഈറോഡ് എംപിയുമായ ഗണേശമൂർത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ...