കുഞ്ഞാലിക്കുട്ടിയുടെ പത്രിക സംബന്ധിച്ച വിവാദങ്ങളെ കഴമ്പില്ലാത്ത കാര്യമെന്ന് വിശേഷിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രിക സംബന്ധിച്ച വിവാദങ്ങളെ കഴമ്പില്ലാത്ത കാര്യമെന്ന് വിശേഷിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ആശ്രിതസ്വത്ത് രേഖപ്പെടുത്തേണ്ട കോളം ...