ഭീകരാക്രമണ ഭീഷണി; മുംബൈയിൽ ജാഗ്രതാ നിർദേശം ; സുരക്ഷ ശക്തമാക്കി പോലീസ്
മുംബൈ : ഭീകരാക്രമണ ഭീഷണിയെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് മുംബൈ പോലീസ്. ജനതിരക്കുള്ള ഇടങ്ങളിലാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളാണ് ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ...