പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി; മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒഴിവായത് വൻ ദുരന്തം
വിജയവാഡ; ട്രെയിൻ അപകടത്തിൽ നിന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ മധുര നഗർ റെയിൽവേ പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.മുഖ്യമന്ത്രിയുടെയും സുരക്ഷാ ...