മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി നാല് പുതിയ കാറുകള്‍; കൊവിഡ് പ്രതിസന്ധിയില്‍ മുടക്കുന്നത് ലക്ഷങ്ങള്‍
തിരുവനന്തപുരം : പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിൽ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി നാല് ആഢംബര കാറുകള്‍ വാങ്ങുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി. ...