അർജുന്റെ ട്രക്ക് കണ്ടെത്താൻ ശ്രമം; പുഴയിലെ ഒഴുക്കിൽപ്പെട്ട് ഈശ്വർ മാൽപെയുടെ വടം പൊട്ടി; മീറ്ററുകളോളം ഒഴുകി പോയി
ബംഗളൂരു: കോഴിക്കോട് സ്വദേശിയായ അർജുന്റെ ട്രക്ക് കണ്ടെത്താൻ ഗംഗാവലി പുഴയിലേക്ക് ഇറങ്ങിയ ദൗത്യ സംഘത്തിലെ പ്രധാനി ഈശ്വർ മൽപ്പെയുടെ വടം പൊട്ടി. മീറ്ററുകളോളം ഒഴുകി പോയ അദ്ദേഹത്തെ ...