തമാശയ്ക്ക് 21 കാരന്‍ മെട്രോ പ്ലാറ്റ്‌ഫോമിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി; പണി കിട്ടിയത് രക്ഷിതാക്കള്‍ക്ക്
ബെംഗളൂരു: നമ്മ മെട്രോയുടെ പ്ലാറ്റ്‌ഫോമിലെ എമര്‍ജന്‍സി ബട്ടണില്‍ 'ഒരു തമാശയ്ക്ക്' പിടിച്ച് അമര്‍ത്തിയതാണ് ഹേമന്ത് കുമാര്‍. ഇതോടെ രക്ഷിതാക്കളുടെ പോക്കറ്റില്‍ നിന്ന് പോയത് 5000 രൂപയാണ്. 21കാരനായ ...