ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം
ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായെത്തിയ യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ വിരുന്നിൽ ഹിമാലയൻ രുചിവൈവിധ്യങ്ങളുടെ വിസ്മയം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ...








