ചന്ദ്രനിൽ വിതറിയ ചിതാഭസ്മം ; ബഹുമതി ലോകത്ത് ഒരേയൊരാൾക്ക് സ്വന്തം
ചാന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തോടെ പല മുൻ ചാന്ദ്രദൗത്യങ്ങളും ചർച്ചയാകുന്നുണ്ട്. ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യരെയും ചന്ദ്രനിൽ പതാക നാട്ടിയ രാജ്യങ്ങളെയും എല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ ചന്ദ്രനിൽ ഒരു ...








