Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പേരാമ്പ്രയിൽ സിപിഎം ഗുണ്ടായിസം; വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകയ്ക്ക് നേരെ ക്രൂരമർദ്ദനം, മർദ്ദിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്!

by Brave India Desk
Apr 9, 2026, 01:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പേരാമ്പ്രയിൽ ജനവിധി തേടി ബൂത്തിലെത്തിയ വോട്ടർക്ക് നേരെ സിപിഎമ്മിന്റെ കയ്യൂക്ക്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ.സി ബാലകൃഷ്ണനും സംഘവുമാണ് വോട്ട് ചെയ്യാനെത്തിയ ബെൻഷിറ എന്ന യുവതിയെ ക്രൂരമായി മർദ്ദിച്ചത്. കാരയാട് എൽപി സ്കൂളിലെ 194-ാം നമ്പർ ബൂത്തിലാണ് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. പ്രായമായ അയൽവാസിയെ വോട്ട് ചെയ്യാൻ സഹായിക്കാനായി ബൂത്തിലെത്തിയതായിരുന്നു യുഡിഎഫ് അനുഭാവിയായ ബെൻഷിറ. എന്നാൽ, വൃദ്ധയെ എന്തിന് കൂട്ടി വന്നു എന്ന് ചോദിച്ച് സിപിഎം നേതാവ് അക്രമം അഴിച്ചുവിടുകയായിരുന്നു.

“ഞങ്ങളുടെ വോട്ടറായ വൃദ്ധയെ എന്തിനാണ് നീ കൂട്ടി വന്നത്” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മർദ്ദനമെന്ന് ബെൻഷിറ പരാതിപ്പെട്ടു. പ്രായമായവരെ പോലും സ്വന്തം താല്പര്യത്തിന് വിട്ടുകൊടുക്കാതെ ബലംപ്രയോഗിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിക്കുന്ന സിപിഎം തന്ത്രത്തിന്റെ ഭാഗമായാണ് ഈ അക്രമമെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടർമാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും ബൂത്ത് പിടിച്ചെടുക്കാനുമുള്ള നീക്കമാണ് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്നത്. പഞ്ചായത്ത് ഭരണസമിതിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ തന്നെ പരസ്യമായി സ്ത്രീയെ മർദ്ദിച്ചത് നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും സിപിഎം സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. പേരാമ്പ്രയിൽ സിപിഎം ഭീകരതയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Stories you may like

കാസർകോട് ബിജെപിക്ക് വിജയസാധ്യത; എൽഡിഎഫ് വോട്ട് പിടിക്കുന്നത് ലീഗ് കോട്ടകളിൽ നിന്ന്, സിപിഎം കണക്കുകൾ പുറത്ത്!

തൊണ്ടിമുതലില്ല, കുറ്റപത്രവുമില്ല; ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം അനിശ്ചിതത്വത്തിൽ, എസ്ഐടി പരാജയമെന്ന് ആക്ഷേപം

Tags: cpmudfvote
ShareTweetSendShare

Latest stories from this section

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ബൈ ബൈ പിണറായി ഫ്ലക്സ് കീറിയതിനെ ചൊല്ലി തർക്കം:കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; സി‍പിഎം ലോക്കൽ സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെ കേസ്

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് സിഐയെ കയ്യേറ്റം ചെയ്ത് ബഹളമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Latest News

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies