Thursday, April 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബൂത്തിനുള്ളിൽ സന്ദീപ് വാര്യരുടെ ഭീഷണി; പ്രിസൈഡിംഗ് ഓഫീസറെ വിരട്ടി യുഡിഎഫ് സ്ഥാനാർത്ഥി, പിലിക്കോട് പോളിംഗ് സ്റ്റേഷനിൽ വൻ സംഘർഷം!

by Brave India Desk
Apr 9, 2026, 01:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഉദുമ മണ്ഡലത്തിലെ പിലിക്കോട് പുത്തിലോട്ട് എ.യു.പി. സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ആരോപിച്ചുകൊണ്ട് യുഡിഎഫ് ഏജന്റ് ബൂത്തിനുള്ളിൽ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വോട്ട് ചെയ്യാനെത്തിയ വോട്ടർ തന്റെ ഐഡന്റിറ്റി കൃത്യമാണെന്ന് ബോധ്യപ്പെടുത്തിയിട്ടും യുഡിഎഫ് ഏജന്റ് തടയാൻ ശ്രമിച്ചത് വാക്കുതർക്കത്തിന് കാരണമായി. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാര്യർ പ്രിസൈഡിംഗ് ഓഫീസറോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

സ്ഥാനാർത്ഥി തന്നെ നേരിട്ടെത്തി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിരട്ടാൻ ശ്രമിച്ചത് ബൂത്തിനുള്ളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും വാക്കേറ്റത്തിനും വഴിവെച്ചു. സംഭവമറിഞ്ഞ് എൽഡിഎഫ് പ്രവർത്തകർ കൂട്ടമായെത്തിയതോടെ ബൂത്ത് പരിസരം സംഘർഷഭരിതമായി. സമാധാനപരമായി നടക്കുന്ന വോട്ടെടുപ്പ് അട്ടിമറിക്കാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുമാണ് സന്ദീപ് വാര്യർ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു.

Stories you may like

ആറന്മുളയിൽ ഇവിഎമ്മിൽ വൻ അട്ടിമറി ആരോപണം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നു, കളക്ടറെ വിളിച്ച് കോൺഗ്രസ്!

കേരളത്തിൽ അത്ഭുതം സംഭവിക്കും, ശോഭയെ വേട്ടയാടുന്നത് രാഷ്ട്രീയ ഗൂഢാലോചന’; ആഞ്ഞടിച്ച് സുരേഷ് ഗോപി, വോട്ട് രേഖപ്പെടുത്തിയത് ഗുരുവായൂരപ്പന്റെ മണ്ണിൽ

തോൽവി ഭയന്നുള്ള പരിഭ്രാന്തിയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇത്തരം ഗുണ്ടായിസത്തിന് മുതിരുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സന്ദീപ് വാര്യരുടെ പ്രവൃത്തിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എൽഡിഎഫിന്റെ തീരുമാനം.

Tags: Sandeep Varier
ShareTweetSendShare

Latest stories from this section

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

സ്ത്രീശക്തിയുടെ വിശ്വരൂപം; 2029-ൽ ലോക്‌സഭയിൽ 273 വനിതാ എംപിമാർ! ചരിത്രം കുറിക്കാൻ മോദി സർക്കാർ

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

പേരാമ്പ്രയിൽ സിപിഎം ഗുണ്ടായിസം; വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകയ്ക്ക് നേരെ ക്രൂരമർദ്ദനം, മർദ്ദിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്!

പോളിംഗ് ബൂത്തിൽ ‘സ്പൈ ഗ്ലാസ്’ തട്ടിപ്പ്; ക്യാമറയുള്ള കണ്ണടയുമായി യുഡിഎഫ് ഏജന്റ് പിടിയിൽ, കള്ളവോട്ടിന് പുതിയ തന്ത്രമെന്ന് ആക്ഷേപം

പോളിംഗ് ബൂത്തിൽ ‘സ്പൈ ഗ്ലാസ്’ തട്ടിപ്പ്; ക്യാമറയുള്ള കണ്ണടയുമായി യുഡിഎഫ് ഏജന്റ് പിടിയിൽ, കള്ളവോട്ടിന് പുതിയ തന്ത്രമെന്ന് ആക്ഷേപം

‘പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’; ശോഭാ സുരേന്ദ്രനെതിരെ അശ്ലീല ചുവയുള്ള പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’; ശോഭാ സുരേന്ദ്രനെതിരെ അശ്ലീല ചുവയുള്ള പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ

Latest News

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

ആറന്മുളയിൽ ഇവിഎമ്മിൽ വൻ അട്ടിമറി ആരോപണം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നു, കളക്ടറെ വിളിച്ച് കോൺഗ്രസ്!

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ അത്ഭുതം സംഭവിക്കും, ശോഭയെ വേട്ടയാടുന്നത് രാഷ്ട്രീയ ഗൂഢാലോചന’; ആഞ്ഞടിച്ച് സുരേഷ് ഗോപി, വോട്ട് രേഖപ്പെടുത്തിയത് ഗുരുവായൂരപ്പന്റെ മണ്ണിൽ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി

ബൂത്തിനുള്ളിൽ സന്ദീപ് വാര്യരുടെ ഭീഷണി; പ്രിസൈഡിംഗ് ഓഫീസറെ വിരട്ടി യുഡിഎഫ് സ്ഥാനാർത്ഥി, പിലിക്കോട് പോളിംഗ് സ്റ്റേഷനിൽ വൻ സംഘർഷം!

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

സ്ത്രീശക്തിയുടെ വിശ്വരൂപം; 2029-ൽ ലോക്‌സഭയിൽ 273 വനിതാ എംപിമാർ! ചരിത്രം കുറിക്കാൻ മോദി സർക്കാർ

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

പേരാമ്പ്രയിൽ സിപിഎം ഗുണ്ടായിസം; വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകയ്ക്ക് നേരെ ക്രൂരമർദ്ദനം, മർദ്ദിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്!

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies