Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

by Brave India Desk
Apr 9, 2026, 02:44 pm IST
in News, International
Share on FacebookTweetWhatsAppTelegram

ബെയ്റൂട്ട് : ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ അതീവ വിശ്വസ്തനും പേഴ്സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള ഹർഷി, നയീം ഖാസിമിന്റെ അനന്തരവൻ കൂടിയാണ്. ബെയ്റൂട്ടിലെ താലെറ്റ് ഖയാത്ത് മേഖലയിലുള്ള ഒരു ബഹുനില കെട്ടിടത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടത്.

ഹിസ്ബുള്ള തലവന്റെ ഓഫീസ് മാനേജ്‌മെന്റ്, സുരക്ഷാ ചുമതലകൾ എന്നിവയിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ഹർഷി ആയിരുന്നു. ലബനനിൽ ഉടനീളം ഇസ്രായേൽ കടുത്ത വ്യോമാക്രമണമാണ് തുടരുന്നത്. ദക്ഷിണ ലബനനിലേക്ക് ഹിസ്ബുള്ള ആയുധങ്ങൾ കടത്തുന്ന ലിറ്റാനി നദിയിലെ രണ്ട് പ്രധാന പാലങ്ങളും ഇസ്രായേൽ തകർത്തു. ദക്ഷിണ ലബനനിലെ 10 ആയുധ സംഭരണശാലകളും റോക്കറ്റ് ലോഞ്ചറുകളും തകർത്തതായും ഐഡിഎഫ് അറിയിച്ചു.

Stories you may like

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

കിര്യത്ത് ഷെമോണ ഉൾപ്പെടെയുള്ള ഇസ്രായേൽ അതിർത്തി നഗരങ്ങളിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഈ ആക്രമണങ്ങൾ സാരമായി ബാധിച്ചിരിക്കുകയാണ്. ലബനനിലെ ആക്രമണം അവസാനിപ്പിക്കാതെ ഒരു സമാധാനക്കരാറിനും ഇല്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

Tags: Beirut strikesisraellebanonHezbollahAli Yusuf Harshi
ShareTweetSendShare

Latest stories from this section

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഡ്രസ്സിങ് റൂമിലെ ലൈംഗിക അതിക്രമം; എഴുത്തുകാരിക്ക് ഡൊണാൾഡ് ട്രംപ് നൽകിയത് 47 കോടി രൂപ നഷ്ടപരിഹാരം

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

Latest News

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

പറഞ്ഞ വാക്ക് പാലിച്ചില്ല, പദവിയുമില്ല; ഇന്ത്യൻ ക്രിക്കറ്റിൽ വൻ പൊട്ടിത്തെറി; അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് രാജി വെക്കുന്നു?

പറഞ്ഞ വാക്ക് പാലിച്ചില്ല, പദവിയുമില്ല; ഇന്ത്യൻ ക്രിക്കറ്റിൽ വൻ പൊട്ടിത്തെറി; അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് രാജി വെക്കുന്നു?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies