യൂറോ കപ്പ്: ഫ്രാന്‍സിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ കപ്പടിച്ചു
പാരീസ്: ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി യൂറോ കപ്പ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ ഒരു ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്. ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിനു ...