അന്യഗ്രഹ ജീവികളെ തിരഞ്ഞ് റോബോട്ടുകള്‍, ഒരു മൊബൈല്‍ ഫോണിന്റെ വലിപ്പം മാത്രം
കാലിഫോര്‍ണിയ: ഒരു ഫോണിന്റെ വലിപ്പം മാത്രമുള്ള അണ്ടര്‍വാട്ടര്‍ റോബോട്ടുകളാണ് ഇനി ഏലിയനുകളെ തിരഞ്ഞിറങ്ങാന്‍ പോകുന്നത്. അതും ഭൂമിയിലൊന്നുമല്ല ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ താണ്ടി യൂറോപ്പ ഉപഗ്രഹത്തിലെ സമുദ്രത്തില്‍ ...