ഒറ്റഗോളില്‍ ചാംപ്യന്മാരായ പോര്‍ച്ചുഗലിനെ വീഴ്ത്തി ; ബെല്‍ജിയം യൂറോപ്യന്‍ കപ്പ് ക്വാര്‍ട്ടറില്‍
സെവിയ്യ: ചാംപ്യന്മാരായ പോര്‍ച്ചുഗലിന്റെ ആക്രമണങ്ങളെ ഒറ്റഗോളില്‍ പിടിച്ചു കെട്ടിയ ബെല്‍ജിയം യൂറോപ്യന്‍ കപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഏദന്‍ ഹസാര്‍ഡിന്റെയും സംഘത്തിന്റെയും ജയം. കളിയും ...