ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ
ന്യൂഡൽഹി : വായു മലിനീകരണത്തെ നേരിടാനുള്ള ഭാവി പദ്ധതികൾക്ക് തയ്യാറെടുത്ത് ഡൽഹി സർക്കാർ. പുതിയ ഇലക്ട്രിക് വാഹന നയം അവതരിപ്പിക്കാനാണ് ഡൽഹി സർക്കാർ ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. വായു ...








