കാവേരിയുടെ കരുതലിൽ ഇന്ത്യക്കാർ മാതൃരാജ്യത്തേക്ക്; സുഡാനിൽ നിന്നുള്ള ആദ്യ സംഘം യാത്ര തിരിച്ചു;അക്ഷീണം പ്രയത്‌നിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരേയും വഹിച്ചുള്ള ആദ്യ വിമാനം മണിക്കൂറുകൾക്കകം ഡൽഹിയിലെത്തും. കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഓപ്പറേഷൻ കാവേരി എന്ന പ്രത്യേക രക്ഷാദൗത്യത്തിന്റെ കരുതലിലാണ് ...