കൊറോണ ഭീതി : ഇന്ത്യക്ക് പുറമേ പൗരന്മാരെ രക്ഷപ്പെടുത്തി ശ്രീലങ്കയും തുർക്കിയും
കൊറോണ വൈറസ് ബാധ പടർന്നുപിടിച്ച ചൈനയിലെ പ്രവിശ്യയിൽ നിന്നും വിദ്യാർഥികളെ രക്ഷപ്പെടുത്തി ശ്രീലങ്കയും തുർക്കിയും.ഇവർക്ക് പിന്നാലെ തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയവും ...








