‘ബാക്കി 13ാമത്തെ ഉത്തരത്തിലുണ്ട്’ ; ഉത്തരം ആവർത്തിച്ച് എഴുതാൻ മടിച്ച് വിദ്യാർത്ഥി; വൈറലായി ഉത്തരക്കടലാസ്
തിരുവനന്തപുരം: ചിരി പടർത്തുന്ന ഉത്തരക്കടലാസുകൾ ആദ്യമല്ല. ഓരോ മൂല്യനിർണയ ക്യാമ്പുകളിലും അദ്ധ്യാപകർക്ക് ഓർത്തുചിരിക്കാനുളള ഒരുപാട് കഥകളാണ് സമ്മാനിക്കുക. ഇത്തരത്തിൽ ഉത്തരമെഴുതിയ വിരുതനെ പരിചയപ്പെടുത്തുകയാണ് ഒരു അധ്യാപകൻ. ഒരേ ...