വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള നാല് ക്രിസ്ത്യൻ സംഘടനകളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ : ഇവാഞ്ചലിക്കൽ സംഘടനകൾ നിരീക്ഷണത്തിൽ
ഡൽഹി : വിദേശ ധനസഹായം സ്വീകരിക്കാനുള്ള 4 ക്രിസ്ത്യൻ സംഘടനകളുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. ജാർഖണ്ഡ്, മണിപ്പൂർ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സംഘടനകളുടെ ലൈസൻസാണ് ...