ടെലഗ്രാമിൽ പറന്നുനടന്ന് എവിൾ വീഡിയോകൾ ; തുറന്നാൽ പണി ഉറപ്പ്
ടെലഗ്രാം ഉപയോക്താക്കൾക്ക് മുട്ടൻ പണി നൽകിക്കൊണ്ട് എവിൾ വീഡിയോകൾ വ്യാപകമാ പ്രചരിക്കുക ആണ്. ഈ വീഡിയോകൾ തുറന്നാൽ നിങ്ങളുടെ ഫോണിലെ മുഴുവൻ ഡാറ്റയും ചോർത്തപ്പെടുന്നതായിരിക്കും. ടെലഗ്രാമിലെ വിവിധ ...