നിങ്ങൾ ജയിക്കുമ്പോൾ വോട്ടിങ് മെഷീൻ നല്ലത്, തോൽക്കുമ്പോൾ മോശം; ഈ പരിപാടി നടക്കില്ല – സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് (ഇവിഎം) ആവർത്തിച്ചുള്ള സംശയങ്ങൾ അംഗീകരിക്കാനാവില്ല എന്ന് വ്യക്തമാക്കി സുപ്രീം കോടതി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ജയിക്കുമ്പോൾ സംവിധാനത്തെ ...