ബിഎസ്എഫ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള മുൻ അഗ്നിവീർ ക്വാട്ട ഇനി 50% ; വലിയ മാറ്റം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി : ബിഎസ്എഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിലെ മുൻ അഗ്നിവീർ സംവരണ ക്വാട്ട 50 ശതമാനമായി ഉയർത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ നിർദ്ദേശിച്ചിരുന്ന 10 ശതമാനത്തിൽ ...








