ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് കോൺഗ്രസ് മുൻ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നയാൾ; പാകിസ്താൻ സന്ദർശിച്ചത് 7 തവണ
പാകിസ്താന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിൽ സർക്കാർ ജീവനക്കാരനും കോൺഗ്രസ് നേതാവിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റുമായ യുവാവിനെ അറസ്റ്റ് ചെയ്തു. ജയ്പൂരിലെ ഒരു സർക്കാർ വകുപ്പിൽ നിന്ന് ...