പാകിസ്താൻ്റെ ‘അപേക്ഷ’ ഡോവലിന്റെ മേശപ്പുറത്ത്: രഹസ്യനീക്കങ്ങളുമായി മുൻ സൈനിക മേധാവികളും നയതന്ത്രജ്ഞരും
പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുകയും ആഗോള രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയും ചെയ്യുന്നതിനിടയിൽ,ഇന്ത്യയുമായി അനൗദ്യോഗിക ചർച്ചകൾക്ക് താത്പര്യം പ്രകടിപ്പിച്ച് പാകിസ്താനെന്ന് സൂചന. ദേശീയമാദ്ധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 'ഓപ്പറേഷൻ ...








