Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

 പാകിസ്താൻ്റെ ‘അപേക്ഷ’ ഡോവലിന്റെ മേശപ്പുറത്ത്: രഹസ്യനീക്കങ്ങളുമായി മുൻ സൈനിക മേധാവികളും നയതന്ത്രജ്ഞരും

by Brave India Desk
May 9, 2026, 02:48 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുകയും ആഗോള രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയും ചെയ്യുന്നതിനിടയിൽ,ഇന്ത്യയുമായി അനൗദ്യോഗിക ചർച്ചകൾക്ക് താത്പര്യം പ്രകടിപ്പിച്ച് പാകിസ്താനെന്ന് സൂചന. ദേശീയമാദ്ധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്.  ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ബന്ധങ്ങൾ പൂർണ്ണമായും നിലച്ചിരിക്കെ, കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിരമിച്ച സൈനിക ജനറൽമാരും മുൻ നയതന്ത്രജ്ഞരും ഖത്തറിലും മറ്റൊരു ഏഷ്യൻ രാജ്യത്തുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഭീകരതയും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകില്ലെന്ന ഭാരതത്തിന്റെ ഉറച്ച നിലപാടിൽ മാറ്റമില്ലെങ്കിലും, ഭാവിയിലുണ്ടായേക്കാവുന്ന പ്രകോപനങ്ങളും സംഘർഷങ്ങളും നിയന്ത്രിക്കാൻ ഒരു ‘ബാക്ക് ചാനൽ’ ആശയവിനിമയം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സൗത്ത് ബ്ലോക്ക്. പാകിസ്താൻ്റെ ഭാഗത്തുനിന്നുള്ള ചർച്ചയ്ക്കുള്ള താൽപ്പര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം നിലവിൽ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ (DGMO) തമ്മിൽ ആഴ്ചയിലൊരിക്കൽ നടത്തുന്ന ഹോട്ട്‌ലൈൻ സന്ദേശങ്ങൾ മാത്രമാണ് ഏക ആശയവിനിമയ മാർഗ്ഗം. എന്നാൽ അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരം ഉറപ്പിച്ചതും പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി ട്രംപ് പുലർത്തുന്ന അടുപ്പവുമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെ പ്രധാന ഘടകം. ഇറാൻ-ഇസ്രായേൽ തർക്കത്തിൽ പാകിസ്ഥാൻ മധ്യസ്ഥനായി മാറുന്നതും അമേരിക്കൻ ഭരണകൂടത്തിൽ അവർ സ്വാധീനം ചെലുത്തുന്നതും ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ട്രംപ് ഭരണകൂടം നേരിട്ട് ഇടപെട്ട് ഇന്ത്യ-പാക് വിഷയത്തിൽ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാൻ ഇന്ത്യയുടെ തന്നെ ഒരു ആശയവിനിമയ സംവിധാനം ഉണ്ടാകുന്നത് ഉചിതമായിരിക്കുമെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാൽ അത് യുദ്ധപ്രഖ്യാപനമായി കാണുമെന്ന ഭാരതത്തിന്റെ ‘പുതിയ സാധാരണ നില’ (New Normal) പാകിസ്താനെ ഭയപ്പെടുത്തുന്നുണ്ട്.

Stories you may like

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

പാകിസ്താനിൽ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിൽ പാക് സൈന്യവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്ന ഒരു വേദി ഇന്ത്യയ്ക്ക് ഗുണകരമാകും. 2015-18 കാലയളവിൽ അജിത് ഡോവൽ ബാങ്കോക്കിൽ വെച്ച് അന്നത്തെ പാക് എൻഎസ്എയുമായി നടത്തിയ രഹസ്യ ചർച്ചകൾ മുൻ മാതൃകയായുണ്ട്. എങ്കിലും, ഭാരതത്തിന്റെ ദേശീയ താത്പര്യങ്ങളിലും അതിർത്തി സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത കർക്കശമായ നിലപാട് തുടർന്നുകൊണ്ട് തന്നെയാകും ഇത്തരം നീക്കങ്ങളെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

Tags: Ex-Army generalsretired diplomatsNational Security Advisor Ajit Doval
Share
Tweet
Send
Share

Latest stories from this section

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies