കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു: മുതിര്‍ന്ന നേതാവ് ജവഹര്‍ ചൗഡ ബി.ജെ.പിയില്‍ ചേര്‍ന്നു
ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന ജവഹര്‍ ചൗഡ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ബി.ജെ.പിയിലേക്ക് ചേര്‍ന്നു. ഗാന്ധിനഗറില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ജവഹര്‍ ...