റാഫേല്‍ കരാറില്‍ സ്വകാര്യ കമ്പനികളെ പരിഗണിച്ചുവെന്ന ആരോപണവും യുപിഎയെ തിരിഞ്ഞു കൊത്തുന്നു” ആന്റണിയ്ക്ക് മറുപടി നല്‍കി നിര്‍മ്മല സീതാരാമന്‍
റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. റാഫേല്‍ ഇടപാടിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നും ഹിന്ദുസ്ഥാന്‍ എയറോണോട്ടിക്കല്‍ ലിമിറ്റഡിനെ ...