വരണമാല്യം ചാര്‍ത്തുന്നതിനിടെ ‘ഒറ്റ ചവിട്ടിന്’ വരനെ താഴെയിട്ട് മുന്‍ കാമുകി; അമ്പരന്ന് വധു, വീഡിയോ വൈറല്‍
ഉത്തരേന്ത്യയിലെ ഒരു വിവാഹവേദിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന വരന്റെ മുന്‍ കാമുകി, വരനെ പിന്നില്‍ നിന്നും ചവിട്ടിയിടുന്ന വീഡിയോയാണ് ...