തേച്ച കാമുകിയുടെ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ച് കോഴികർഷകൻ; വീണ്ടും ഒന്നിച്ചില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് ഭീഷണി
മുൻകാമുകിയുടെ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ച് ഭീഷണിയുമായി യുവാവ്. വീണ്ടും ഒന്നിച്ചില്ലെങ്കിൽ ചിതാഭസ്മം നശിപ്പിക്കുമെന്നാണ് ഭീഷണി. തായ്വാനിലാണ് സംഭവം. എൽവി എന്ന 57 വയസ്സുള്ള കോഴി കർഷകനായ പ്രതി, ...








