Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തേച്ച കാമുകിയുടെ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ച് കോഴികർഷകൻ; വീണ്ടും ഒന്നിച്ചില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് ഭീഷണി

by Brave India Desk
Apr 6, 2025, 04:24 pm IST
in International
Share on FacebookTweetWhatsAppTelegram

മുൻകാമുകിയുടെ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ച് ഭീഷണിയുമായി യുവാവ്. വീണ്ടും ഒന്നിച്ചില്ലെങ്കിൽ ചിതാഭസ്മം നശിപ്പിക്കുമെന്നാണ് ഭീഷണി. തായ്വാനിലാണ് സംഭവം. എൽവി എന്ന 57 വയസ്സുള്ള കോഴി കർഷകനായ പ്രതി, ടാങ് (48) എന്ന പേരുള്ള ഒരു സ്ത്രീയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. 15 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, എൽവിയുടെ സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്‌നങ്ങളും ടാങ് 2023 ൽ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

മെയ് മാസത്തിൽ, ടാങ്ങിന്റെ പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സെമിത്തേരി സന്ദർശിച്ച ഇയാൾ മുൻകാമുകിയെ വൈകാരികമായി സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി അയാൾ ആ കലശം മോഷ്ടിക്കാൻ പദ്ധതിയിട്ടു. ആഗസ്റ്റിൽ ചിതാഭസ്മം മോഷ്ടിച്ചു. എൽവി ടാങ്ങിന് ഒരു ഭീഷണി കത്ത് അയച്ചു. മോഷ്ടിക്കപ്പെട്ട കലശത്തിന്റെ ഫോട്ടോകളും, അച്ഛന്റെ കലശത്തിന് അടുത്തേക്ക് തിരിച്ചുവന്നില്ലെങ്കിൽ ‘ഇനി ഒരിക്കലും തന്റെ അച്ഛനെ കാണില്ല’ എന്ന സന്ദേശവും അതിൽ ഉണ്ടായിരുന്നു. തുടർന്ന് സ്ത്രീ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

Stories you may like

അമേരിക്ക-ഇറാൻ യുദ്ധത്തിന് വിരാമമിടാൻ പാക് കരസേനാ മേധാവി ടെഹ്‌റാനിലേക്ക്? ചർച്ചകൾ അതിനിർണായക ഘട്ടത്തിൽ, മുന്നറിയിപ്പുമായി  ട്രംപ്!

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

തുടർന്ന് പോലീസ് നടത്തിയ സെമിത്തേരി പരിശോധനയിൽ, കലശം സൂക്ഷിച്ചിരുന്ന അറ തകർത്തതായും, കലശവും ഫലകവും കാണാതായതായും കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പാത്രം മോഷ്ടിച്ചതായി അദ്ദേഹം നിഷേധിച്ചു, എന്നാൽ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ കോഴി ഫാമിന് സമീപം ഒളിപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Tags: Taiwan ManEx-Girlfriend's Father's Ashes
ShareTweetSendShare

Latest stories from this section

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെ ചൊല്ലി ട്രംപും നെതന്യാഹുവും നേർക്കുനേർ; ഫോൺ കോളിൽ കടുത്ത തർക്കം, ഇസ്രയേൽ പ്രധാനമന്ത്രി പ്രകോപിതനെന്ന് റിപ്പോർട്ട്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഇറാനെ വിഴുങ്ങാൻ യുഎസ് പടയൊരുക്കം? ഏതാനും ദിവസങ്ങൾ കൂടി തരാം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്നവർ, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നൽകിയ രാജ്യം; പാകിസ്താനെതിരെ കടന്നാക്രമണവുമായി ഇന്ത്യ

സ്വന്തം ജനതയെ ബോംബിട്ട് കൊന്നവർ കാശ്മീരിനെക്കുറിച്ച് പറയുന്നോ? യുഎന്നിൽ പാകിസ്താനെ പച്ചയ്ക്ക് കീറിമുറിച്ച് ഇന്ത്യ

Discussion about this post

Latest News

2027 ലോകകപ്പിൽ രോഹിത് കാണില്ല? കായികക്ഷമതയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ; കോഹ്‌ലിയെയും രോഹിതിനെയും ഇനി ഒരുമിച്ച് കാണേണ്ടെന്ന് സെലക്ടർമാർ!

2027 ലോകകപ്പിൽ രോഹിത് കാണില്ല? കായികക്ഷമതയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ; കോഹ്‌ലിയെയും രോഹിതിനെയും ഇനി ഒരുമിച്ച് കാണേണ്ടെന്ന് സെലക്ടർമാർ!

പഞ്ച ഈശ്വരങ്ങളിലെ മഹാവിസ്മയം; തകർക്കപ്പെട്ടിട്ടും തളരാത്ത ട്രിങ്കോമാലിയിലെ കോണേശ്വരർ  ക്ഷേത്രം

പഞ്ച ഈശ്വരങ്ങളിലെ മഹാവിസ്മയം; തകർക്കപ്പെട്ടിട്ടും തളരാത്ത ട്രിങ്കോമാലിയിലെ കോണേശ്വരർ  ക്ഷേത്രം

മധ്യഭാരതത്തിലെ കൈലാസം;ഭോജേശ്വർ മഹാദേവന്റെ വിസ്മയ കഥ!

മധ്യഭാരതത്തിലെ കൈലാസം;ഭോജേശ്വർ മഹാദേവന്റെ വിസ്മയ കഥ!

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

അമേരിക്ക-ഇറാൻ യുദ്ധത്തിന് വിരാമമിടാൻ പാക് കരസേനാ മേധാവി ടെഹ്‌റാനിലേക്ക്? ചർച്ചകൾ അതിനിർണായക ഘട്ടത്തിൽ, മുന്നറിയിപ്പുമായി  ട്രംപ്!

രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം; എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി; അനുകൂല വിധി സുവേന്ദു അധികാരി സമർപ്പിച്ച ഹർജിയിൽ

ബംഗാളിലെ ‘ഭായ്‌പോ ടാക്സ്’ പിടിച്ചുപറിക്ക് അന്ത്യം! ട്രക്കുകളെയും വ്യാപാരികളെയും പിഴിഞ്ഞ തൃണമൂൽ കൊള്ളസംഘങ്ങൾക്കെതിരെ സുവേന്ദു സർക്കാരിന്റെ മിന്നൽ നടപടി

നിങ്ങൾ കൊള്ളാം; ക്യാച്ച് കളഞ്ഞ് മുംബൈ താരങ്ങൾ തമ്മിൽ തല്ല്, മൈതാനത്ത് കൈയടിച്ച് പരിഹസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് തകർച്ചയിൽ

നിങ്ങൾ കൊള്ളാം; ക്യാച്ച് കളഞ്ഞ് മുംബൈ താരങ്ങൾ തമ്മിൽ തല്ല്, മൈതാനത്ത് കൈയടിച്ച് പരിഹസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് തകർച്ചയിൽ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies