ഖത്തറിൽ നിന്നും നാവിക സേനാംഗങ്ങളുടെ മടങ്ങിവരവ് ; മോചനത്തിന് പ്രധാന മേൽനോട്ടം വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട്
ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 8 മുൻ നാവികസേന അംഗങ്ങളുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേൽനോട്ടം വഹിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ-ഖത്തർ ...